Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mar Sliwa Medicity

മാര്‍ സ്ലീവാ മെഡിസിറ്റി ആയുഷ് വിഭാഗത്തില്‍ കര്‍ക്കടക ചികിത്സയ്ക്ക് ബുക്കിംഗ് ആരംഭിച്ചു

പാ​ലാ: പ​ര​മ്പ​രാ​ഗ​ത ക​ര്‍ക്കട​ക ചി​കി​ത്സ​യ്ക്കാ​യി മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി ആ​യു​ഷ് വി​ഭാ​ഗ​ത്തി​ല്‍ ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു.

ശ​രീ​ര​ശു​ദ്ധീ​ക​ര​ണം, രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി വ​ര്‍ധി​പ്പി​ക്ക​ല്‍, ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്ക​ല്‍, സ​മ​ഗ്ര ആ​രോ​ഗ്യ​സം​ര​ക്ഷ​ണം എ​ന്നി​വ ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​ത്യേ​ക ചി​കി​ത്സാ പ​ദ്ധ​തി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സൗ​ക​ര്യ​പ്ര​ദ​മാ​യ ദി​വ​സ​ങ്ങ​ളി​ലു​ള്ള വി​വി​ധ പാ​ക്കേ​ജു​ക​ള്‍ ല​ഭ്യ​മാ​ണ്.

ധാ​ര, സ​ര്‍വാം​ഗ​ധൂ​മം, വി​രേ​ച​നം, ന​സ്യം, വ​സ്തി, കി​ഴി, ഉ​ത്സാ​ദ​നം, ഔ​ഷ​ധ ഓ​യി​ല്‍ മ​സാ​ജ് എ​ന്നി​വ​യ്ക്കൊ​പ്പം വ്യ​ക്തി​ഗ​ത ഭ​ക്ഷ​ണ​ക്ര​മ നി​ര്‍ദേ​ശം, പ്രാ​ണാ​യാ​മം, യോ​ഗ, കൗ​ണ്‍സലിം​ഗ് എ​ന്നി​വ​യും ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​ക്കു​ന്നു.

പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ആ​യു​ര്‍വേ​ദ ഡോ​ക്ട​ര്‍മാ​രു​ടെ​യും തെ​റാ​പ്പി​സ്റ്റു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ചി​കി​ത്സ​ക​ള്‍ ന​ട​ക്കു​ന്ന​ത്. ആ​യു​ഷ് വ​കു​പ്പി​ല്‍ നാ​ച്ചു​റോ​പ്പ​തി, സി​ദ്ധ വി​ഭാ​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലും ചി​കി​ത്സ​ക​ള്‍ ല​ഭ്യ​മാ​ണ്.

Kerala

മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ റിവിഷന്‍ ഹിപ് റീപ്ലേസ്മെന്‍റ് ശസ്ത്രക്രിയ വിജയകരമായി നടത്തി

പാ​ലാ: അ​വ​യ​വ​മാ​റ്റ​ത്തി​ലൂ​ടെ റി​വി​ഷ​ന്‍ ഹി​പ് റീ​പ്ലേ​സ്‌​മെ​ന്‍റ് ശ​സ്ത്ര​ക്രി​യ മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി ഓ​ര്‍ത്തോ​പീ​ഡി​ക്‌​സ് വി​ഭാ​ഗം വീ​ണ്ടും വി​ജ​യ​ക​ര​മാ​യി ന​ട​ത്തി. പാ​ലാ സ്വ​ദേ​ശി​യാ​യ 67കാ​ര​ന്‍റെ കാ​ല​പ്പ​ഴ​ക്കം മൂ​ലം ഇ​ള​കിമാ​റി​യ 35 വ​ര്‍ഷം പ​ഴ​ക്ക​മു​ള്ള ഇ​ടു​പ്പി​ലെ കൃ​ത്രി​മ സ​ന്ധി​യാ​ണ് മാ​റ്റി​വ​ച്ച​ത്.

ബം​ഗ​ളൂരു​വി​ലെ രാ​മ​യ്യാ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍നി​ന്ന് അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ എ​ത്തി​ച്ച അ​ല്ലോ​ഗ്രാ​ഫ്റ്റ് ഉ​പ​യോ​ഗി​ച്ച് എ​ല്ലി​ലു​ണ്ടാ​യ വ​ലി​യ വി​ട​വ് പു​നഃ​സ്ഥാ​പി​ച്ച ശേ​ഷം റി​വി​ഷ​ന്‍ ഇം​പ്ലാ​ന്‍റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് പു​തി​യ കൃ​ത്രി​മ​സ​ന്ധി ഘ​ടി​പ്പി​ച്ചാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. ഓ​ര്‍ത്തോ​പീ​ഡി​ക്‌​സ് വി​ഭാ​ഗം സീ​നി​യ​ര്‍ ക​ണ്‍സ​ള്‍ട്ട​ന്‍റ് ഡോ. ​പി.​ബി. രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നാ​ലു മ​ണി​ക്കൂ​ര്‍ നീ​ണ്ട ശ​സ്ത്ര​ക്രി​യ അ​ല്ലോ​ഗ്രാ​ഫ്റ്റ് ഉ​പ​യോ​ഗി​ച്ചു വി​ജ​യ​ക​ര​മാ​ക്കി​യ​ത്.

വ​ര്‍ഷ​ങ്ങ​ള്‍ക്കു മു​ന്‍പു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഇ​ടു​പ്പി​ലെ ഗോ​ള​ത്തി​ന് പരിക്കേ​റ്റ​തി​നെത്തുട​ര്‍ന്നാ​ണ് 67കാ​ര​ന് കൃ​ത്രി​മ സ​ന്ധി സ്ഥാ​പി​ച്ചി​രു​ന്ന​ത്. അ​ടു​ത്തി​ടെ അ​തി​ശ​ക്ത​മാ​യ വേ​ദ​ന​യെത്തുട​ര്‍ന്ന് മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മു​ന്‍പു സ്ഥാ​പി​ച്ച കൃ​ത്രി​മ സ​ന്ധി ഇ​ള​കി​യ​താ​യി ക​ണ്ടെ​ത്തി.

ചു​റ്റു​മു​ള്ള അ​സ്ഥി കൃ​ത്രി​മ​സ​ന്ധി​യി​ലു​ള്ള പോ​ളി​എ​ത്തി​ലീ​ന്‍ ഘ​ട​ക​ങ്ങ​ളു​ടെ പ്ര​തി പ്ര​വ​ര്‍ത്ത​നം മൂ​ലം ദ്ര​വി​ച്ച​താ​യും ശ്ര​ദ്ധ​യി​ല്‍ പെ​ട്ടു. എ​ല്ലി​ലുണ്ടാ​യ വ​ലി​യ വി​ട​വ് നി​ക​ത്താ​ന്‍ ബം​ഗ​ളൂരു​വി​ല്‍നി​ന്ന് അ​വ​യ​വ​മാ​റ്റ​ത്തി​ലൂ​ടെ​യു​ള്ള അ​ല്ലോ​ഗ്രാ​ഫ്റ്റ് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ഡോ. ​പി.​ബി. രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​യി​ല്‍ ഓ​ര്‍ത്തോ​പീ​ഡി​ക്‌​സ് വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. ഡോ. ​മാ​ത്യു ഏ​ബ്ര​ഹാം, ഡോ. ​സി​ബി​ന്‍ സൈ​ഫു​ദീ​ന്‍ , അ​ന​സ്‌​തേ​ഷ്യ വി​ഭാ​ഗ​ത്തി​ലെ ഡോ. ​എ​ബി ജോ​ണ്‍, ഡോ. ​ജെ​യിം​സ് സി​റി​യ​ക്, ഡോ. ​രേ​ഷ്മ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. സു​ഖം പ്രാ​പി​ച്ച രോ​ഗി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യും ചെ​യ്തു.

Kerala

മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ ഹൃ​ദ്‌രോ​ഗ​ചി​കി​ത്സ​യ്ക്കാ​യി നൂ​ത​ന ഒ​സി​ടി സം​വി​ധാ​നം ആ​രം​ഭി​ച്ചു

പാ​​​​​ലാ: ചേ​​​​ർ​​​​പ്പു​​​​ങ്ക​​​​ൽ മാ​​​​​ര്‍ സ്ലീ​​​​​വാ മെ​​​​​ഡി​​​​​സി​​​​​റ്റി​​​​​യി​​​​​ല്‍ ഹൃ​​​​​ദ്‌​​​​രോ​​​​​ഗ ചി​​​​​കി​​​​​ത്സ​​​​​യ്ക്കാ​​​​​യി എ​​​​​ഐ സാ​​​​​ങ്കേ​​​​​തി​​​​​ക വി​​​​​ദ്യ​​​​​യോ​​​​​ടു​​​​കൂ​​​​​ടി​​​​​യ നൂ​​​​​ത​​​​​ന ഒ​​​​​സി​​​​​ടി ( ഒ​​​​​പ്റ്റി​​​​​ക്ക​​​​​ല്‍ കോ​​​​​ഹ​​​​​റ​​​​​ന്‍​സ് ടോ​​​​​മോ​​​​​ഗ്രാ​​​​​ഫി) സം​​​​​വി​​​​​ധാ​​​​​നം കൂ​​​​​ടി പ്ര​​​​​വ​​​​​ര്‍​ത്ത​​​​​നം ആ​​​​​രം​​​​​ഭി​​​​​ച്ചു.

ബി​​​​​ഷ​​​​​പ് മാ​​​​​ര്‍ ജോ​​​​​സ​​​​​ഫ് ക​​​​​ല്ല​​​​​റ​​​​​ങ്ങാ​​​​​ട്ട് വെ​​​​​ഞ്ച​​​​​രി​​​​​പ്പു​​​​ക​​​​ർ​​​​മം നി​​​​​ര്‍​വ​​​​​ഹി​​​​​ച്ചു. അ​​​​​തി​​​​​സ​​​​​ങ്കീ​​​​​ര്‍​ണ​​​​​മാ​​​​​യ കൊ​​​​​റോ​​​​​ണ​​​​​റി ആ​​​​​ന്‍​ജി​​​​​യോ​​​​​പ്ലാ​​​​​സ്റ്റി ചി​​​​​കി​​​​​ത്സ കൂ​​​​​ടു​​​​​ത​​​​​ല്‍ കൃ​​​​​ത്യ​​​​​ത​​​​​യോ​​​​​ടെ​​​​​യും ഫ​​​​​ല​​​​​പ്ര​​​​​ദ​​​​​മാ​​​​​യും ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള അ​​​​​ള്‍​ട്രി​​​​​യോ​​​​​ണ്‍ ടു ​​​​​ഒ​​​​​സി​​​​​ടി​​​​​യാ​​​​​ണ് ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ല്‍ സ്ഥാ​​​​​പി​​​​​ച്ച​​​​​ത്. ഹൃ​​​​​ദ​​​​​യ​​​​​ത്തി​​​​​ലെ ര​​​​​ക്ത​​​​​ക്കു​​​​​ഴ​​​​​ലു​​​​​ക​​​​​ളു​​​​​ടെ അ​​​​​ക​​​​​ത്തെ ഘ​​​​​ട​​​​​ന​​​​​ക​​​​​ള്‍ വ്യ​​​​​ക്ത​​​​​മാ​​​​​യി മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കാ​​​​​ന്‍ സാ​​​​​ധി​​​​​ക്കു​​​​​മെ​​​​​ന്ന​​​​​താ​​​​​ണ് ഇ​​​​​തി​​​​​ന്‍റെ പ്ര​​​​​ധാ​​​​​ന നേ​​​​​ട്ടം.

ര​​​​​ക്ത​​​​​ക്കു​​​​​ഴ​​​​​ലി​​​​​ലെ ബ്ലോ​​​​​ക്കു​​​​​ക​​​​​ളു​​​​​ടെ സ്വ​​​​​ഭാ​​​​​വ​​​​​വും തീ​​​​​വ്ര​​​​​ത​​​​​യും ബ്ലോ​​​​​ക്കു​​​​​ക​​​​​ള്‍ ഏ​​​​​തു ത​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള​​​​​താ​​​​​ണെ​​​​​ന്ന കൃ​​​​​ത്യ​​​​​മാ​​​​​യ വി​​​​​വ​​​​​ര​​​​​വും ഒ​​​​സി​​​​ടി പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യി​​​​​ലൂ​​​​​ടെ ല​​​​​ഭ്യ​​​​​മാ​​​​​കും. ഇ​​​​​തി​​​​​നാ​​​​​ല്‍ ഇ​​​​​ന്‍റ​​​​​ര്‍​വെ​​​​​ന്‍​ഷ​​​​​ണ​​​​​ല്‍ കാ​​​​​ര്‍​ഡി​​​​​യോ​​​​​ള​​​​​ജി​​​​​സ്റ്റു​​​​​ക​​​​​ള്‍​ക്ക് എ​​​​​ഐ സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ​​​​​യി​​​​​ലൂ​​​​​ടെ കൂ​​​​​ടു​​​​​ത​​​​​ല്‍ കൃ​​​​​ത്യ​​​​​ത​​​​​യോ​​​​​ടെ ഇ​​​​​മേ​​​​​ജിം​​​​​ഗ് ന​​​​​ട​​​​​ത്താ​​​​​നും സ്റ്റെ​​​​​ന്‍റു​​​​​ക​​​​​ള്‍ സ്ഥാ​​​​​പി​​​​​ക്കു​​​​​ന്ന​​​​​ത് കൂ​​​​​ടു​​​​​ത​​​​​ല്‍ കൃ​​​​​ത്യ​​​​​മാ​​​​​ക്കാ​​​​​നും സാ​​​​​ധി​​​​​ക്കും. നി​​​​​ല​​​​​വി​​​​​ല്‍ 24 മ​​​​​ണി​​​​​ക്കൂ​​​​​റും പ്ര​​​​​വ​​​​​ര്‍​ത്തി​​​​​ക്കു​​​​​ന്ന അ​​​​​ത്യാ​​​​​ധു​​​​​നി​​​​​ക കാ​​​​​ത്ത് ലാ​​​​​ബ് സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ളും മാ​​​​​ര്‍ സ്ലീ​​​​​വാ മെ​​​​​ഡി​​​​​സി​​​​​റ്റി​​​​​യു​​​​​ടെ പ്ര​​​​​ത്യേ​​​​​ക​​​​​ത​​​​​യാ​​​​​ണ്.

ഉ​​​​​ന്ന​​​​​ത​​​​​നി​​​​​ല​​​​​വാ​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള ഹൃ​​​​​ദ്‌​​​​രോ​​​​​ഗ ചി​​​​​കി​​​​​ത്സ മാ​​​​​ര്‍ സ്ലീ​​​​​വാ മെ​​​​​ഡി​​​​​സി​​​​​റ്റി​​​​​യി​​​​​ല്‍ ല​​​​​ഭ്യ​​​​​മാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യാ​​​​​ണ് ഒ​​​​​സി​​​​​ടി സം​​​​​വി​​​​​ധാ​​​​​നം കൂ​​​​​ടി ആ​​​​​രം​​​​​ഭി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്ന് വെ​​​​​ഞ്ച​​​​​രി​​​​​പ്പു​​​​ക​​​​ർ​​​​മം നി​​​​ർ​​​​വ​​​​ഹി​​​​ച്ച​​​​ശേ​​​​ഷം ബി​​​​​ഷ​​​​​പ് മാ​​​​​ര്‍ ജോ​​​​​സ​​​​​ഫ് ക​​​​​ല്ല​​​​​റ​​​​​ങ്ങാ​​​​​ട്ട് പ​​​​​റ​​​​​ഞ്ഞു.

കാ​​​​​ര്‍​ഡി​​​​​യാ​​​​​ക് സ​​​​​യ​​​​​ന്‍​സ​​​​​സ് വി​​​​​ഭാ​​​​​ഗം മേ​​​​​ധാ​​​​​വി ഡോ.​ ​​​​രാം​​​​​ദാ​​​​​സ് നാ​​​​​യി​​​​​ക് ഒ​​​​​സി​​​​​ടി​​​​​യു​​​​​ടെ പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ന​​​​​ങ്ങ​​​​​ള്‍ വി​​​​​ശ​​​​​ദീ​​​​​ക​​​​​രി​​​​​ച്ചു. ആ​​​​​ശു​​​​​പ​​​​​ത്രി മാ​​​​​നേ​​​​​ജിം​​​​​ഗ് ഡ​​​​​യ​​​​​റ​​​​​ക്‌​​​​ട​​​​​ര്‍ ആ​​​​​ന്‍​ഡ് സി​​​​​ഇ​​​​​ഒ ഫാ.​ ​​​​മാ​​​​​ത്യു തെ​​​​​ക്കേ​​​​​ല്‍, ഫി​​​​​നാ​​​​​ന്‍​സ് മെ​​​​​റ്റീ​​​​​രി​​​​​യ​​​​​ല്‍​സ് വി​​​​​ഭാ​​​​​ഗം അ​​​​​സോ​​​​​സി​​​​​യേ​​​​​റ്റ് ഡ​​​​​യ​​​​​റ​​​​​ക്‌​​​​ട​​​​​ര്‍ ഫാ.​​​​​ ഗ​​​​​ര്‍​വാ​​​​​സീ​​​​​സ് ആ​​​​​നി​​​​​ത്തോ​​​​​ട്ട​​​​​ത്തി​​​​​ല്‍ എ​​​​​ന്നി​​​​​വ​​​​​ര്‍ പ്ര​​​​​സം​​​​​ഗി​​​​​ച്ചു.

ആ​​​​​ശു​​​​​പ​​​​​ത്രി ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ന്‍​സ്, പ്രോജ​​​​​ക്‌​​​​ട്​​​​​സ്, ലീ​​​​​ഗ​​​​​ല്‍ ആ​​​​​ന്‍​ഡ് ലെ​​​​​യ്‌​​​​​സ​​​​​ണ്‍ അ​​​​​സോ​​​​​സി​​​​​യേ​​​​​റ്റ് ഡ​​​​​യ​​​​​റ​​​​​ക്‌​​​​ട​​​​​ര്‍ ഫാ.​​​​​ ജോ​​​​​സ് കീ​​​​​ര​​​​​ഞ്ചി​​​​​റ, എ​​​​​ച്ച്ആ​​​​​ര്‍, ന​​​​​ഴ്‌​​​​​സിം​​​​​ഗ് ആ​​​​ൻ​​​​ഡ് അ​​​​​ക്കാ​​​​​ദ​​​​​മി​​​​​ക്‌​​​​​സ് വി​​​​​ഭാ​​​​​ഗം അ​​​​​സോ​​​​​സി​​​​​യേ​​​​​റ്റ് ഡ​​​​​യ​​​​​റ​​​​ക്‌​​​​ട​​​​​ര്‍ ഫാ.​ ​​​​ഡോ.​ ജോ​​​​​സ​​​​​ഫ് ക​​​​​രി​​​​​കു​​​​​ളം, ആ​​​​​യു​​​​​ഷ് വി​​​​​ഭാ​​​​​ഗം അ​​​​​സോ​​​​​സി​​​​​യേ​​​​​റ്റ് ഡ​​​​​യ​​​​​റ​​​​​ക്‌​​​​ട​​​​​ര്‍ ഫാ.​ ​​​​മാ​​​​​ത്യു ചേ​​​​​ന്നാ​​​​​ട്ട്, ബ്രാ​​​​​ന്‍​ഡിം​​​​​ഗ് ആ​​​​​ന്‍​ഡ് ഹെ​​​​​ല്‍​ത്ത്‌​​​​​കെ​​​​​യ​​​​​ര്‍ പ്ര​​​​​മോ​​​​​ഷ​​​​​ന്‍​സ്, ഐ​​​​​ടി അ​​​​​സോ​​​​​സി​​​​​യേ​​​​​റ്റ് ഡ​​​​​യ​​​​​റ​​​​​ക്‌​​​​ട​​​​​ര്‍ ഫാ. ​​​​​മാ​​​​​ത്യു തു​​​​​രു​​​​​ത്തി​​​​​പ്പ​​​​​ള്ളി​​​​​ല്‍, ചീ​​​​​ഫ് ഓ​​​​​ഫ് മെ​​​​​ഡി​​​​​ക്ക​​​​​ല്‍ സ​​​​​ര്‍​വീ​​​​​സ​​​​​സ് എ​​​​​യ​​​​​ര്‍​കോ​​​​​മ​​​​​ഡോ​​​​​ര്‍ ഡോ.​​​​​ പോ​​​​​ളി​​​​​ന്‍ ബാ​​​​​ബു, മെ​​​​​ഡി​​​​​ക്ക​​​​​ല്‍ സൂ​​​​​പ്ര​​​​​ണ്ട് ഡോ.​​​​​പി.​​​​​എ​​​​​ന്‍. നി​​​​​തീ​​​​​ഷ്, കാ​​​​​ര്‍​ഡി​​​​​യാ​​​​​ക് സ​​​​​യ​​​​​ന്‍​സ​​​​​സ് വി​​​​​ഭാ​​​​​ഗം സീ​​​​​നി​​​​​യ​​​​​ര്‍ ക​​​​​ണ്‍​സ​​​​​ള്‍​ട്ട​​​​​ന്‍റു​​​​​മാ​​​​​രാ​​​​​യ ഡോ.​​​​​ ബി​​​​​ബി ചാ​​​​​ക്കോ ഒ​​​​​ള​​​​​രി, ഡോ.​ ​​​​രാ​​​​​ജീ​​​​​വ് ഏ​​​​​ബ്ര​​​​​ഹാം, കാ​​​​​ര്‍​ഡി​​​​​യാ​​​​​ക് തൊ​​​​​റാ​​​​​സി​​​​​ക് ആ​​​​​ന്‍​ഡ് വാ​​​​​സ്‌​​​​​കു​​​​​ലാ​​​​​ര്‍ വി​​​​​ഭാ​​​​​ഗം സീ​​​​​നി​​​​​യ​​​​​ര്‍ ക​​​​​ണ്‍​സ​​​​​ള്‍​ട്ട​​​​​ന്‍റ് ഡോ.​​​​​ സി. കൃ​​​​​ഷ്ണ​​​​​ന്‍ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ര്‍ പ​​​​​ങ്കെ​​​​​ടു​​​​​ത്തു.

District News

മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ ന്യൂ​റോ ആ​ന്‍​ഡ് സ്‌​പൈ​ന്‍ സ​ര്‍​ജ​റി ക്യാ​മ്പ്

പാ​ലാ: മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ ന്യൂ​റോ ആ​ൻ​ഡ് സ്‌​പൈ​ന്‍ സ​ര്‍​ജ​റി ക്യാ​മ്പ് 30 വ​രെ ന​ട​ക്കും. ക്യാ​മ്പി​ൽ നാ​ഡീ​വ്യൂ​ഹം, ന​ട്ടെ​ല്ല് സം​ബ​ന്ധ​വു​മാ​യ രോ​ഗ​ങ്ങ​ൾ​ക്ക് വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും ല​ഭ്യ​മാ​കും.

ന​ട്ടെ​ല്ല് വേ​ദ​ന, ഡി​സ്‌​ക് പ്ര​ശ്‌​ന​ങ്ങ​ള്‍, ത​ല​ച്ചോ​റി​ലെ വി​വി​ധ രോ​ഗ​ങ്ങ​ള്‍, നാ​ഡി സം​ബ​ന്ധ​മാ​യ മ​റ്റു ബു​ദ്ധി​മു​ട്ടു​ക​ള്‍ എ​ന്നി​വ നേ​രി​ടു​ന്ന​വ​ര്‍​ക്ക് ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കാം. ന്യൂ​റോ ആ​ൻ​ഡ് സ്‌​പൈ​ന്‍ സ​ര്‍​ജ​ന്മാ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കും.

ര​ജി​സ്‌​ട്രേ​ഷ​നും ക​ണ്‍​സ​ള്‍​ട്ടേ​ഷ​നും സൗ​ജ​ന്യ​മാ​ണ്. തു​ട​ര്‍​ന്നു​ള്ള ഐ​പി, ലാ​ബ്, റേ​ഡി​യോ​ള​ജി സേ​വ​ന​ങ്ങ​ള്‍​ക്ക് ഇ​ള​വ് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്കു പ്ര​ത്യേ​ക പാ​ക്കേ​ജു​ക​ളും ല​ഭി​ക്കും. ര​ജി​സ്ട്രേ​ഷ​ന് ഫോ​ൺ: 7907742620, 8606966529.

Kerala

മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പീഡിയാട്രിക് സര്‍ജറി ക്യാമ്പ് മേയ് 31 വരെ

പാ​ലാ: മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ പീ​ഡി​യാ​ട്രി​ക് സ​ര്‍ജ​റി ക്യാ​മ്പ് മേ​യ് 31 വ​രെ ന​ട​ത്തും.

കു​ട്ടി​ക​ളി​ലെ ജ​നി​ത​ക​പ്ര​ശ്‌​ന​ങ്ങ​ള്‍, ഹെ​ര്‍ണി​യ, മൂ​ത്ര​വി​സ​ര്‍ജ​ന സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ള്‍,സ്‌​കോ​ളി​യോ​സി​സ്, വ​യ​റി​നു​ള്ളി​ലെ മ​റ്റ് രോ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് ശ​സ്ത്ര​ക്രി​യ വേ​ണ്ട കു​ട്ടി​ക​ള്‍ക്ക് വി​ദ​ഗ്ധ പീ​ഡി​യാ​ട്രി​ക് സ​ര്‍ജ​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന​യ്ക്കും ശ​സ്ത്ര​ക്രി​യ​ക​ള്‍ക്കും പ്ര​ത്യേ​ക സൗ​ക​ര്യം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ര​ജി​സ്‌​ട്രേ​ഷ​നും ക​ണ്‍സ​ള്‍ട്ടേ​ഷ​നും സൗ​ജ​ന്യ​മാ​ണ്. തു​ട​ര്‍ന്നു​ള്ള ഐപി, ലാ​ബ്, റേ​ഡി​യോ​ള​ജി, സേ​വ​ന​ങ്ങ​ള്‍ക്ക് ക​ണ്‍സ​ഷ​നും ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഫോ​ണ്‍ - 8606966529, 7907742620.

Kerala

മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ മുട്ടു മാറ്റിവയ്ക്കലിന് അത്യാധുനിക റോബോട്ട്

പാ​ലാ: മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ മു​ട്ടു​മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളോ​ടെ​യു​ള്ള വെ​ല്ലീ​സ് റോ​ബോ​ട്ട് കൂ​ടി എ​ത്തി. നി​ല​വി​ല്‍ റോ​ബോ​ട്ടി​ക് സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് മു​ട്ടു​മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്ന മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ വെ​ല്ലീ​സ് കൂ​ടി എ​ത്തി​യ​തോ​ടെ കൂ​ടു​ത​ല്‍ സാ​ങ്കേ​തി​ക മി​ക​വി​ലാ​കും ശ​സ്ത്ര​ക്രി​യ​ക​ള്‍.

ശ​സ്ത്ര​ക്രി​യാ വി​ദ​ഗ്ധ​നെ സ​ഹാ​യി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന ഏ​റ്റ​വും അ​ത്യാ​ധു​നി​ക​മാ​യ റോ​ബോ​ട്ട് ആ​ണി​ത്. ഒ​രോ​രു​ത്ത​രു​ടെ​യും മു​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദാം​ശ​ങ്ങ​ളും ഡാ​റ്റ​യും ശേ​ഖ​രി​ച്ച് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ ഇം​പ്ലാ​ന്റ് തി​ര​ഞ്ഞെ​ടു​ക്കാ​ന്‍ റോ​ബോ​ട്ടി​ക് സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന​താ​ണ് വെ​ല്ലീ​സ് റോ​ബോ​ട്ടി​ന്‍റെ പ്ര​ത്യേ​ക​ത. ​കു​റ​ഞ്ഞ വേ​ദ​ന​യും വേ​ഗ​ത്തി​ലു​ള്ളസു​ഖ​പ്രാ​പ്തി​യും റോ​ബോ​ട്ടി​ക് ശ​സ്ത്ര​ക്രി​യ​ക​ളു​ടെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.

പു​തി​യ റോ​ബോ​ട്ടി​ന്‍റെ വെ​ഞ്ച​രി​പ്പ് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നി​ര്‍വ​ഹി​ച്ചു. ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ആ​ന്റ് സി​ഇ​ഒ ഫാ.​മാ​ത്യു തെ​ക്കേ​ല്‍, ഫി​നാ​ന്‍സ് ആ​ന്‍ഡ് മെ​റ്റീ​രി​യ​ല്‍സ് അ​സോ.​ഡ​യ​റ​ക്ട​ര്‍ ഫാ.​ഗ​ര്‍വാ​സീ​സ് ആ​നി​ത്തോ​ട്ട​ത്തി​ല്‍, ആ​ശു​പ​ത്രി ഓ​പ്പ​റേ​ഷ​ന്‍സ്, പ്രൊ​ജ​ക്ട​സ് ലീ​ഗ​ല്‍ ആ​ന്റ് ലെ​യ്‌​സ​ണ്‍ അ​സോ.​ഡ​യ​റ​ക്ട​ര്‍ ഫാ.​ജോ​സ് കീ​ര​ഞ്ചി​റ, എ​ച്ച്ആ​ര്‍ ന​ഴ്‌​സിം​ഗ് ആ​ന്റ് അ​ക്കാ​ദ​മി​ക്‌​സ് അ​സോ.​ഡ​യ​റ​ക്ട​ര്‍ ഫാ.​ഡോ.​ജോ​സ​ഫ് ക​രി​കു​ളം, ആ​യു​ഷ് വി​ഭാ​ഗം അ​സോ.​ഡ​യ​റ​ക്ട​ര്‍ ഫാ.​മാ​ത്യു ചേ​ന്നാ​ട്ട്, ബ്രാ​ന്‍ഡിം​ഗ് ആ​ന്‍ഡ് ഹെ​ല്‍ത്ത് കെ​യ​ര്‍ പ്ര​മോ​ഷ​ന്‍സ്, ഐ.​ടി അ​സോ.​ഡ​യ​റ​ക്ട​ര്‍ ഫാ.​മാ​ത്യു തു​രു​ത്തി​പ്പ​ള്ളി​ല്‍, ചീ​ഫ് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​ര്‍വീ​സ​സ് എ​യ​ര്‍ കോ​മ​ഡോ​ര്‍ ഡോ.​പോ​ളി​ന്‍ ബാ​ബു, മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ.​പി.​എ​ന്‍.​നി​തീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പാ​ലാ രൂ​പ​ത മു​ഖ്യ വി​കാ​രി ജ​ന​റ​ല്‍ മോ​ണ്‍.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ല്‍, വി​കാ​രി ജ​ന​റ​ല്‍ മോ​ണ്‍.​ഡോ.​ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍, ഫാ.​ജോ​സ​ഫ് ക​ഴി​ഞ്ഞാ​ലി​ല്‍,ഫാ.​ജോ​സ​ഫ് കു​റ്റി​യാ​ങ്ക​ല്‍, ഫാ.​ജോ​സ​ഫ് മു​ത്ത​നാ​ട്ട്, ചാ​പ്ല​യി​ന്‍മാ​രാ​യ ഫാ.​അ​ഗ​സ്റ്റി​ന്‍ കൊ​ഴു​പ്പ​ന്‍കു​റ്റി, ഫാ.​തോ​മ​സ് വെ​ട്ടു​കാ​ട്ടി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Kerala

മാര്‍ സ്ലീവാ മെഡിസിറ്റിയിൽ അന്നനാളത്തില്‍ കാന്‍സര്‍ ബാധിച്ച 75കാരന് പുനര്‍ജന്മം

പാ​​​ലാ: അ​​​ന്ന​​​നാ​​​ള​​​ത്തി​​​ല്‍ ഗു​​​രു​​​ത​​​ര കാ​​​ന്‍സ​​​ര്‍ ബാ​​​ധി​​​ച്ച 75കാ​​​ര​​​ൻ സ​​​ങ്കീ​​​ര്‍ണ​​​മാ​​​യ ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ മാ​​​ര്‍ സ്ലീ​​​വാ മെ​​​ഡി​​​സി​​​റ്റി​​​യി​​​ല്‍ സു​​​ഖം പ്രാ​​​പി​​​ച്ചു. കോ​​​ട്ട​​​യം സ്വ​​​ദേ​​​ശി​​​യാ​​​യ 75കാ​​​ര​​​നാ​​​ണ് നെ​​​ഞ്ചി​​​ലെ കീ​​​ഹോ​​​ള്‍ ശ​​​സ്ത്ര​​​ക്രി​​​യ​​​യാ​​​യ തൊ​​​റോ​​​ക്കോ​​​സ്‌​​​കോ​​​പ്പി​​​ക് ഈ​​​സോ​​​ഫാ​​​ജ​​​ക്ട​​​മി വ​​​ഴി ജീ​​​വിത​​​ത്തി​​​ലേ​​​ക്കു തി​​​രി​​​ച്ചെ​​​ത്തി​​​യ​​​ത്.

സ​​​ര്‍ജി​​​ക്ക​​​ല്‍ ഗാസ്‌​​​ട്രോ​​​എ​​​ന്‍റ​​​റോ​​​ള​​​ജി വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ.​​​കെ.​​​പി. മ​​​ഞ്ജു​​​രാ​​​ജി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ശ​​​സ്ത്ര​​​ക്രി​​​യ. ആ​​​ഹാ​​​രം ക​​​ഴി​​​ക്കാ​​​ന്‍ പ​​​തി​​​വാ​​​യി ബു​​​ദ്ധി​​​മു​​​ട്ട് നേ​​​രി​​​ട്ട​​​തി​​​നെ തു​​​ട​​​ര്‍ന്നാ​​​ണ് രോ​​​ഗി മാ​​​ര്‍ സ്ലീ​​​വാ മെ​​​ഡി​​​സി​​​റ്റി​​​യി​​​ല്‍ ചി​​​കി​​​ത്സ തേ​​​ടി​​​യി​​​രു​​​ന്ന​​​ത്. തു​​​ട​​​ര്‍ന്ന് ന​​​ട​​​ത്തി​​​യ എ​​​ന്‍ഡോ​​​സ്‌​​​കോ​​​പ്പി പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് അ​​​ന്ന​​​നാ​​​ള​​​ത്തി​​​ല്‍കാ​​​ന്‍സ​​​ര്‍ ബാ​​​ധി​​​ച്ച​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

സ​​​ങ്കീ​​​ര്‍ണ​​​മാ​​​യ ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ മാ​​​ത്ര​​​മേ രോ​​​ഗം ഭേ​​​ദ​​​മാ​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കൂ എ​​​ന്ന​​​തി​​​നാ​​​ല്‍ അ​​​ന്ന​​​നാ​​​ള​​​ത്തി​​​ലെ കാ​​​ന്‍സ​​​ര്‍ ചു​​​രു​​​ക്കാ​​​നു​​​ള്ള കീ​​​മോ​​​തെ​​​റാ​​​പ്പി ചി​​​കി​​​ത്സ ആ​​​ദ്യം തു​​​ട​​​ങ്ങി. ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ നാ​​​ല് കീ​​​മോ​​​തെ​​​റാ​​​പ്പി​​​ക​​​ളി​​​ലൂ​​​ടെ അ​​​ന്ന​​​നാ​​​ള​​​ത്തി​​​ലെ കാ​​​ന്‍സ​​​ര്‍ ചു​​​രു​​​ക്കാ​​​ന്‍ സാ​​​ധി​​​ച്ചു.

സാ​​​ധാ​​​ര​​​ണ അ​​​ന്ന​​​നാ​​​ള​​​ത്തി​​​ലെ കാ​​​ന്‍സ​​​ര്‍ ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ള്‍ നെ​​​ഞ്ച് ഭാ​​​ഗം തു​​​റ​​​ന്നു വ​​​ലി​​​യ മു​​​റി​​​വോ​​​ടെ​​​യാ​​​ണ് ചെ​​​യ്യാ​​​റു​​​ള്ള​​​ത്. രോ​​​ഗി​​​യു​​​ടെ പ്രാ​​​യ​​​വും മ​​​റ്റ് ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് കീ​​​ഹോ​​​ള്‍ ശ​​​സ്ത്ര​​​ക്രി​​​യ​​​യാ​​​യ തൊ​​​റോ​​​ക്കോ​​​സ്‌​​​കോ​​​പ്പി​​​ക് ഈ​​​സോ​​​ഫാ​​​ജ​​​ക്ട​​​മി ശ​​​സ്ത്ര​​​കി​​​യ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

നെ​​​ഞ്ച് തു​​​റ​​​ന്ന് വ​​​ലി​​​യ മു​​​റി​​​വ് വേ​​​ണ്ട എ​​​ന്ന​​​തും ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്ക് സ​​​മ​​​യം വേ​​​ണ്ട എ​​​ന്ന​​​തും ഈ ​​​ശ​​​സ്ത്ര​​​ക്രി​​​യ​​​യു​​​ടെ നേ​​​ട്ട​​​മാ​​​ണ്. കൂ​​​ടാ​​​തെ അ​​​തി​​​ജീ​​​വ​​​നം വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​നും കാ​​​ന്‍സ​​​ര്‍ പൂ​​​ര്‍ണ​​​മാ​​​യും എ​​​ടു​​​ത്തു​​​മാ​​​റ്റാ​​​നും കീ​​​ഹോ​​​ള്‍ സ​​​ര്‍ജ​​​റി​​​യി​​​ലൂ​​​ടെ സാ​​​ധി​​​ക്കും.

സ​​​ര്‍ജി​​​ക്ക​​​ല്‍ ഗാ​​​സ്‌​​​ട്രോ​​​എ​​​ന്‍റ​​​റോ​​​ള​​​ജി വി​​​ഭാ​​​ഗം ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റു​​​മാ​​​രാ​​​യ ഡോ.​​​എ.​​​ജി.​​​ ഹ​​​രി​​​ശ​​​ങ്ക​​​ര്‍, ഡോ.​​​ കി​​​ര​​​ണ്‍നാ​​​ഥ് എ.​​​എ​​​ന്‍, അ​​​ന​​​സ്‌​​​തേ​​​ഷ്യോ​​​ള​​​ജി വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ.​​​മ​​​ഞ്ജി​​​ത്ത് ജോ​​​ര്‍ജ്, ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ് ഡോ.​​​ ജെ​​​യിം​​​സ് സി​​​റി​​​യ​​​ക് എ​​​ന്നി​​​വ​​​രും ശ​​​സ്ത്ര​​​ക്രി​​​യ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി.

District News

അ​​പ​​ക​​ട​​ത്തി​​ല്‍ ഗു​​രു​​ത​​ര പ​​രി​​ക്കേ​​റ്റ വി​​ദേ​​ശ​​വ​​നി​​ത​​യെ ശ​​സ്ത്ര​​ക്രി​​യ​​യി​​ലൂ​​ടെ ര​​ക്ഷ​​പ്പെ​​ടു​​ത്തി മാ​​ര്‍ സ്ലീ​​വാ മെ​​ഡി​​സി​​റ്റി

പാ​​ലാ: ബു​​ള്ള​​റ്റ് മ​​റി​​ഞ്ഞു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ല്‍ വ​​യ​​റി​​നു​​ള്‍​പ്പെ​​ടെ അ​​തീ​​വ ഗു​​രു​​ത​​ര പ​​രി​​ക്കേ​​റ്റ വി​​ദേ​​ശ വ​​നി​​ത മാ​​ര്‍ സ്ലീ​​വാ മെ​​ഡി​​സി​​റ്റി​​യി​​ല്‍ ന​​ട​​ത്തി​​യ ശ​​സ്ത്ര​​ക്രി​​യ​​ക​​ളി​​ലൂ​​ടെ ജീ​​വി​​ത​​ത്തി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തി. ഫ്രാ​​ന്‍​സ് സ്വ​​ദേ​​ശി​​നി​​യാ​​യ 56 കാ​​രി​​യാ​​ണ് വി​​നോ​​ദ​​സ​​ഞ്ചാ​​ര​​ത്തി​​നാ​​യി തേ​​ക്ക​​ടി​​യി​​ല്‍ എ​​ത്തി​​യ​​പ്പോ​​ള്‍ അ​​പ​​ക​​ട​​ത്തി​​ല്‍​പ്പെ​​ട്ട​​ത്. ക​​ഴി​​ഞ്ഞ ഫെ​​ബ്രു​​വ​​രി 25നാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

കു​​മ​​ളി​​യി​​ല്‍ പ്ര​​ഥ​​മ​​ശു​​ശ്രൂ​​ഷ ന​​ല്‍​കി​​യ ശേ​​ഷം ഉ​​ട​​ന്‍ മാ​​ര്‍ സ്ലീ​​വാ മെ​​ഡി​​സി​​റ്റി​​യി​​ല്‍ എ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ര്‍​ന്നു ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ല്‍ വാ​​രി​​യെ​​ല്ല് ഒ​​ടി​​ഞ്ഞ​​താ​​യും വ​​യ​​റി​​ലെ പ്ലീ​​ഹ​​യും പാ​​ന്‍​ക്രി​​യാ​​സി​​ന്‍റെ ഒ​​രു ഭാ​​ഗ​​വും ത​​ക​​ര്‍​ന്ന​​താ​​യും ക​​ണ്ടെ​​ത്തി. വ​​യ​​റി​​നു​​ള്ളി​​ല്‍ ര​​ക്ത​​സ്രാ​​വം ഉ​​ണ്ടാ​​കു​​ക​​യും ര​​ക്ത​​സ​​മ്മ​​ര്‍​ദം താ​​ഴ്ന്ന് അ​​പ​​ക​​ട നി​​ല​​യി​​ലു​​മാ​​യി​​രു​​ന്നു. കൂ​​ടാ​​തെ കാ​​ലി​​ലും ന​​ടു​​വി​​നും ഗു​​രു​​ത​​ര പ​​രി​​ക്കേ​​റ്റി​​രു​​ന്നു.

ഇ​​ന്‍റ​​ര്‍​വെ​​ന്‍​ഷ​​ണ​​ല്‍ റേ​​ഡി​​യോ​​ള​​ജി വി​​ഭാ​​ഗം മേ​​ധാ​​വി ഡോ. ​​രാ​​ജേ​​ഷ് ആ​​ന്‍റ​​ണി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഉ​​ട​​ന്‍​ത​​ന്നെ പ്ലീ​​ഹ​​യു​​ടെ ര​​ക്ത​​ക്കു​​ഴ​​ലു​​ക​​ള്‍ ബ്ലോ​​ക്ക് ചെ​​യ്ത് ര​​ക്ത​​സ്രാ​​വം നി​​യ​​ന്ത്രി​​ച്ചു. തു​​ട​​ര്‍​ന്നു സ​​ര്‍​ജി​​ക്ക​​ല്‍ ഗാ​​സ്‌​​ട്രോ​​എ​​ന്‍റ​​റോ​​ള​​ജി വി​​ഭാ​​ഗം മേ​​ധാ​​വി ഡോ.​​കെ.​​പി. മ​​ഞ്ജു​​രാ​​ജി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ അ​​ടി​​യ​​ന്ത​​ര ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തി വി​​ദേ​​ശ വ​​നി​​ത​​യെ ജീ​​വി​​ത​​ത്തി​​ലേ​​ക്ക് തി​​രി​​ച്ച് എ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഗാ​​സ്‌​​ട്രോ എ​​ന്‍റ​​റോ​​ള​​ജി ക​​ണ്‍​സ​​ള്‍​ട്ട​​ന്‍റു​​മാ​​രാ​​യ ഡോ. ​​എ.​​ജി. ഹ​​രി​​ശ​​ങ്ക​​ര്‍, ഡോ. ​​എ.​​വി. കി​​ര​​ണ്‍​നാ​​ഥ്, അ​​ന​​സ്‌​​തേ​​ഷ്യോ​​ള​​ജി വി​​ഭാ​​ഗം സീ​​നി​​യ​​ര്‍ ക​​ണ്‍​സ​​ള്‍​ട്ട​​ന്‍റ് ഡോ. ​​അ​​നു ജ​​നാ​​ര്‍​ദ​​ന​​ന്‍ എ​​ന്നി​​വ​​രും ശ​​സ്ത്ര​​ക്രി​​യ​​യു​​ടെ ഭാ​​ഗ​​മാ​​യി.

ഓ​​ര്‍​ത്തോ​​പീ​​ഡി​​ക്‌​​സ് വി​​ഭാ​​ഗം സീ​​നി​​യ​​ര്‍ ക​​ണ്‍​സ​​ള്‍​ട്ട​​ന്‍റ് പി.​​ബി. രാ​​ജീ​​വ്, ന്യൂ​​റോ​​സ​​ര്‍​ജ​​റി ആ​​ന്‍​ഡ് സ്‌​​പൈ​​ന്‍ സ​​ര്‍​ജ​​റി വി​​ഭാ​​ഗം സീ​​നി​​യ​​ര്‍ ക​​ണ്‍​സ​​ള്‍​ട്ട​​ന്‍റ് ഡോ.​​ആ​​ര്‍. രാ​​ജീ​​വ് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ കാ​​ലി​​ലും ന​​ടു​​വി​​നും ഉ​​ണ്ടാ​​യ പ​​രി​​ക്കു​​ക​​ള്‍ ഭേ​​ദ​​പ്പെ​​ടു​​ത്തി. സു​​ഖം പ്രാ​​പി​​ച്ച വി​​ദേ​​ശ വ​​നി​​ത ഇ​​ന്ന് ഫ്രാ​​ന്‍​സി​​ലേ​​ക്ക് യാ​​ത്ര തി​​രി​​ക്കും.

ചി​​കി​​ത്സാ ടീം ​​അം​​ഗ​​ങ്ങ​​ള്‍​ക്കും ആ​​ശു​​പ​​ത്രി മാ​​നേ​​ജ്‌​​മെ​​ന്‍റി​​നും ന​​ന്ദി അ​​റി​​യി​​ച്ചാ​​ണ് ഫ്രാ​​ന്‍​സി​​ലേ​​ക്കു​​ള്ള മ​​ട​​ക്കം.

Kerala

മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ജെറിയാട്രിക് വിഭാഗം ആരംഭിച്ചു

പാ​ലാ: അ​റു​പ​തി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍ക്കാ​യി മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ ജെ​റി​യാ​ട്രി​ക് വി​ഭാ​ഗം പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചു. പ്രാ​യ​മാ​യ​വ​രു​ടെ രോ​ഗ​ങ്ങ​ള്‍ക്കും മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ക്കും നൂ​ത​ന ചി​കി​ത്സാ​ സൗ​ക​ര്യ​ങ്ങ​ള്‍ ജെ​റി​യാ​ട്രി​ക് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഭ്യ​മാ​ണ്.

ഡ​യ​ബ​റ്റി​സ്, ഹൈ​പ്പ​ര്‍ടെ​ന്‍ഷ​ന്‍, ഹൃ​ദ്രോ​ഗം തു​ട​ങ്ങി വി​വി​ധ രോ​ഗ​ങ്ങ​ള്‍ ഒ​രു​മി​ച്ചു​ള്ള​വ​ര്‍, പ​ല രോ​ഗ​ങ്ങ​ള്‍ക്കാ​യി അ​ഞ്ചി​ല​ധി​കം മ​രു​ന്നു ക​ഴി​ക്കു​ന്ന​വ​ര്‍, വീ​ണു പ​രിക്കേ​റ്റ് ചി​കി​ത്സ തേ​ടി​യ​വ​ര്‍, വീ​ഴു​മോ എ​ന്ന് ഭ​യ​മു​ള്ള​വ​ര്‍, മ​റ​വി രോ​ഗം, ത​ല​ചു​റ്റ​ല്‍, ന​ട​ക്കു​മ്പോ​ള്‍ ത​ള​ര്‍ച്ച, ശ​രീ​ര​വേ​ദ​ന​ക​ള്‍, നീ​ണ്ടുനി​ല്‍ക്കു​ന്ന വേ​ദ​ന, ഭാ​ര​ക്കു​റ​വ് മാ​ന​സി​ക വി​ഷാ​ദം തു​ട​ങ്ങി​യ​വ നേ​രി​ടു​ന്ന​വ​ര്‍, വീ​ട്ടി​ല്‍ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍ക്കെ​ല്ലാം ജെ​റി​യാ​ട്രാ​ക് വി​ഭാ​ഗ​ത്തി​ന്‍റെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.

മു​തി​ര്‍ന്ന​വ​രു​ടെ ആ​രോ​ഗ്യ​പ​രി​ച​ര​ണ രം​ഗ​ത്ത് പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യി​ട്ടു​ള്ള ഡോ. ​ആ​ര്‍. ലി​ഡി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജെ​റി​യാ​ട്രി​ക് വി​ഭാ​ഗ​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​കു​ക.

പ്രാ​യ​മാ​യ​വ​രു​ടെ ജീ​വി​ത ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നും ആ​രോ​ഗ്യ​ക്ഷ​മ​ത പ​ര​മാ​വധി നി​ല​നി​ര്‍ത്താ​നും ജെ​റി​യാ​ട്രി​ക് വി​ഭാ​ഗം ല​ക്ഷ്യ​മി​ടു​ന്നു. ഒ.​പി.​ബു​ക്കിം​ഗി​ന് 04822- 359900, 354900, 269500.

Kerala

മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ വനിതകള്‍ക്കായി പിങ്ക് കാര്‍ഡ്

പാ​ലാ: ലോ​ക വ​നി​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ വ​നി​ത​ക​ള്‍ക്കാ​യി പി​ങ്ക് പ്രി​വി​ലേ​ജ് കാ​ര്‍ഡ് ലോ​ഞ്ച് ചെ​യ്തു. പി​ങ്ക് കാ​ര്‍ഡ് എ​ടു​ക്കു​ന്ന​വ​ര്‍ക്ക് സൗ​ജ​ന്യ ര​ജി​സ്‌​ട്രേ​ഷ​ന്‍ കൂ​ടാ​തെ ഡോ​ക്ട​ര്‍ ക​ണ്‍സ​ള്‍ട്ടേ​ഷ​ന്‍, ഒ.​പി. ​ല​ബോ​റ​ട്ട​റി, റേ​ഡി​യോ​ള​ജി സേ​വ​ന​ങ്ങ​ള്‍, ഹെ​ല്‍ത്ത് ചെ​ക്ക​പ്പ്, ഐ​പി സേ​വ​ന​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ പ്ര​ത്യേ​ക ഇ​ള​വു​ക​ള്‍ ല​ഭി​ക്കും.

ച​ര്‍മ​സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള ചി​കി​ത്സ​ക​ള്‍ക്കാ​യി ഡെ​ര്‍മ​റ്റോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ ഹൈ​ഡ്രാ​ഫേ​ഷ്യ​ലി​ന് 20 ശ​ത​മാ​ന​വും, ആ​യു​ര്‍വേ​ദ വി​ഭാ​ഗ​ത്തി​ല്‍ ആ​യു​ര്‍വേ​ദ വെ​ല്‍നെ​സ് പാ​ക്കേ​ജി​ന് 20 ശ​ത​മാ​ന​വും ആ​യു​ര്‍വേ​ദ കോ​സ്മ​റ്റോ​ള​ജി ചി​കി​ത്സ​യ്ക്ക് 25 ശ​ത​മാ​ന​വും ഗൈ​ന​ക്കോ​ള​ജി സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ക്കു​ള്ള പ്ര​ത്യേ​ക ആ​യു​ര്‍വേ​ദ പു​ന​ര്‍ന​വ പാ​ക്കേ​ജി​ന് 25 ശ​ത​മാ​ന​വും ഇ​ള​വ് പി​ങ്ക് കാ​ര്‍ഡ് ഉ​ട​മ​ക​ള്‍ക്ക് ല​ഭി​ക്കും.

കൂ​ടാ​തെ പി​ങ്ക് കാ​ര്‍ഡ് ഉ​ട​മ​യ്ക്ക് സൗ​ജ​ന്യ എഐ ബ്ര​സ്റ്റ് സ്‌​ക്രീ​നിം​ഗും സൗ​ജ​ന്യ യോ​ഗ​സെ​ഷ​നും ല​ഭ്യ​മാ​കും. ഒ​രു വ​ര്‍ഷം വ​രെ കാ​ര്‍ഡ് പ്ര​കാ​ര​മു​ള്ള ആ​നു​കൂ​ല്യം ല​ഭ്യ​മാ​കും.

31 വ​രെ വ​നി​ത​ള്‍ക്കാ​യി മൂ​ന്ന് പ്ര​ത്യേ​ക ആ​രോ​ഗ്യ പ​രി​ശോ​ധ​ന പാ​ക്കേ​ജു​ക​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഡ​യ​ബ​റ്റി​ക് പാ​ക്കേ​ജ്, ബേ​സി​ക് ഹെ​ല്‍ത്ത് പാ​ക്കേ​ജ്, പ്ര​ത്യേ​ക കാ​ര്‍ഡി​യാ​ക് പാ​ക്ക​ജ് എ​ന്നി​വ​യാ​ണ് ഇ​ള​വു​ക​ളോ​ടെ പ്ര​ത്യേ​ക നി​ര​ക്കി​ല്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കാ​ര്‍ഡ് ആ​വ​ശ്യ​മു​ള്ള​വ​ര്‍ക്ക് മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യു​ടെ ഓ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ലൂ​ടെ​യും സോ​ഷ്യ​ല്‍ മീ​ഡി​യ​ പ്ലാ​റ്റ്ഫോ​മു​ക​ളി​ലൂ​ടെ​യും ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്താം. ഫോ​ണ്‍: 8606966529, 7907742620.

Kerala

ഗുരുതര മസ്തിഷ്‌ക രക്തസ്രാവത്തെ അതിജീവിച്ചയാൾക്ക് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പുനര്‍ജന്മം

പാ​​​ലാ: മ​​​ര​​​ണ​​​ത്തെ മു​​​ഖാ​​​മു​​​ഖം ക​​​ണ്ട പോ​​​രാ​​​ട്ട​​​ത്തി​​​നൊ​​​ടു​​​വി​​​ല്‍ സ​​​ങ്കീ​​​ര്‍ണ​​​മാ​​​യ മ​​​സ്തി​​​ഷ്‌​​​ക ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ള്‍ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ര്‍ത്തി​​​യാ​​​ക്കി​​​യ പാ​​​ലാ സ്വ​​​ദേ​​​ശി​​​യാ​​​യ അ​​മ്പ​​തു​​​കാ​​​ര​​​ന് മാ​​​ര്‍ സ്ലീ​​​വാ മെ​​​ഡി​​​സി​​​റ്റി​​​യി​​​ല്‍ പു​​​ന​​​ര്‍ജ​​​ന്മം.

ന്യൂ​​​റോ സ​​​ര്‍ജ​​​റി ആ​​​ന്‍ഡ് സ്‌​​​പൈ​​​ന്‍ സ​​​ര്‍ജ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ​​​യാ​​​ണ് ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന് പു​​​ന​​​ര്‍ജ​​​ന്മം ന​​​ല്‍കി​​​യ​​​ത്. ര​​​ണ്ട് മാ​​​സം മു​​​ന്പു വീ​​​ട്ടി​​​ല്‍വ​​​ച്ചു​​​ണ്ടാ​​​യ വീ​​​ഴ്ച​​​യെ​​​ത്തു​​​ട​​​ര്‍ന്ന് ക​​​ഠി​​​ന​​​മാ​​​യ ത​​​ല​​​വേ​​​ദ​​​ന​​​യും ഛര്‍ദി​​​യും അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. തു​​​ട​​​ര്‍ന്നു ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ ത​​​ല​​​ച്ചോ​​​റി​​​ലെ ര​​​ക്ത​​​ധ​​​മ​​​നി പൊ​​​ട്ടി ക​​​ഠി​​​ന​​​മാ​​​യ ര​​​ക്ത​​​സ്രാ​​​വം ഉ​​​ണ്ടാ​​​യ​​​താ​​​യി ക​​​ണ്ടെ​​​ത്തി.

അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ല്‍ അ​​​തീ​​​വ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് മാ​​​ര്‍ സ്ലീ​​​വാ മെ​​​ഡി​​​സി​​​റ്റി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. ന്യൂ​​​റോ സ​​​ര്‍ജ​​​റി ആ​​​ന്‍ഡ് സ്‌​​​പൈ​​​ന്‍ സ​​​ര്‍ജ​​​റി വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​എം.​​​കെ. സ​​​രീ​​​ഷ് കു​​​മാ​​​റി​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ത്തി​​​യ സ​​​ങ്കീ​​​ര്‍ണ​​​മാ​​​യ ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്ക് തി​​​രി​​​ച്ചെ​​​ത്തി​​​ക്കാ​​​ന്‍ സാ​​​ധി​​​ച്ച​​​ത്.

ന്യൂ​​​റോ​​​ സ​​​ര്‍ജ​​​റി ആ​​​ന്‍ഡ് സ്‌​​​പൈ​​​ന്‍ സ​​​ര്‍ജ​​​റി വി​​​ഭാ​​​ഗം സീ​​​നി​​​യ​​​ര്‍ ക​​​ണ്‍സ​​​ള്‍ട്ട​​ന്‍റ് ഡോ. ​​​ആ​​​ര്‍.​ രാ​​​ജീ​​​വ്, ക്രി​​​ട്ടി​​​ക്ക​​​ല്‍ കെ​​​യ​​​ര്‍ വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​ജോ​​​സു​​​കു​​​ട്ടി മാ​​​ത്യു, സീ​​​നി​​​യ​​​ര്‍ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ് ഡോ. ​​​അ​​​ഞ്ജു മേ​​​രി ദേ​​​വ​​​സ്യ, അ​​​സോ.​ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ് ഡോ.​​​ജാ​​​സ​​​ണ്‍ സ​​​ഖ​​​റി​​​യ, അ​​​നേ​​​സ്‌​​​തേ​​​ഷ്യ വി​​​ഭാ​​​ഗം ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റു​​​മാ​​​രാ​​​യ ഡോ.​ ​​ശി​​​വാ​​​നി ബ​​​ക്ഷി, ഡോ.​ ​​ബേ​​​സി​​​ല്‍ പോ​​​ള്‍ മ​​​ന​​​യി​​​ല്‍ എ​​​ന്നി​​​വ​​​രും ചി​​​കി​​​ത്സ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി.

ത​​​ല​​​ച്ചോ​​​റി​​​ലെ പ്ര​​​ധാ​​​ന ര​​​ക്ത​​​ധ​​​മ​​​നി​​​യി​​​ലു​​​ണ്ടാ​​​യ വീ​​​ക്ക​​​മാ​​​ണ് ര​​​ക്ത​​​സ്രാ​​​വ​​​ത്തി​​​ന് കാ​​​ര​​​ണ​​​മാ​​​യ​​​തെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ തു​​​ട​​​ര്‍ന്നാ​​​ണ് സ​​​ങ്കീ​​​ര്‍ണ​​​മാ​​​യ ശ​​​സ്ത്ര​​​ക്രി​​​യ​​​യും തു​​​ട​​​ര്‍ചി​​​കി​​​ത്സ​​​ക​​​ളും ന​​​ട​​​ത്തി​​​യ​​​ത്. ത​​​ല​​​ച്ചോ​​​റി​​​ലെ അ​​​മി​​​ത​​​മാ​​​യ ദ്രാ​​​വ​​​ക സ​​​മ്മ​​​ര്‍ദം കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നാ​​​യി വി.​​​പി.​​​ഷ​​​ണ്ട് ശ​​​സ്ത്ര​​​ക്രി​​​യ​​​യാ​​​ണ് ആ​​​ദ്യം ന​​​ട​​​ത്തി​​​യ​​​ത്. ഏ​​​താ​​​നും ദി​​​വ​​​സ​​​ത്തി​​​നു ശേ​​​ഷം ക്രേ​​​നി​​​യോ​​​ട്ട​​​മി ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ ര​​​ക്ത​​​ധ​​​മ​​​നി​​​യി​​​ലെ വീ​​​ക്കം അ​​​ന്യൂ​​​റി​​​സം ക്ലി​​​പ്പി​​​ങ്ങി​​​ലൂ​​​ടെ സു​​​ര​​​ക്ഷി​​​ത​​​മാ​​​ക്കി.

ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്ക് ശേ​​​ഷ​​​മു​​​ള്ള ചി​​​കി​​​ത്സാ കാ​​​ല​​​യ​​​ള​​​വ് വെ​​​ല്ലു​​​വി​​​ളി​​​ക​​​ള്‍ നി​​​റ​​​ഞ്ഞ​​​താ​​​യി​​​രു​​​ന്നു. ഐ​​സി​​യു​​​വി​​​ല്‍ ക​​​ഴി​​​യ​​​വേ ക​​​ഠി​​​ന​​​മാ​​​യ ന്യൂ​​​മോ​​​ണി​​​യ, ഹൃ​​​ദ​​​യ​​​മി​​​ടി​​​പ്പ് കു​​​റ​​​യു​​​ന്ന അ​​​വ​​​സ്ഥ എ​​​ന്നി​​​വ​​​യും അ​​​ദ്ദേ​​​ഹ​​​ത്തെ ബാ​​​ധി​​​ച്ചു. ഒ​​​രു ഘ​​​ട്ട​​​ത്തി​​​ല്‍ ശ്വ​​​സ​​​ന​​​ത​​​ട​​​സം നേ​​​രി​​​ട്ട​​​പ്പോ​​​ള്‍ ശ്വാ​​​സ​​​നാ​​​ള​​​ത്തി​​​ല്‍ ദ്വാ​​​ര​​​മി​​​ട്ട് (ട്ര​​​ക്കി​​​യോ​​​സ്റ്റ​​​മി) വെ​​​ന്‍റി​​​ലേ​​​റ്റ​​​ര്‍ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് ജീ​​​വ​​​ന്‍ നി​​​ല​​​നി​​​ര്‍ത്തി​​​യ​​​ത്.

ഒ​​​രു മാ​​​സ​​​ത്തി​​​നു ശേ​​​ഷം ആ​​​ശു​​​പ​​​ത്രി വി​​​ടു​​​മ്പോ​​​ള്‍ പൂ​​​ര്‍ണ ബോ​​​ധാ​​​വ​​​സ്ഥ വീ​​​ണ്ടെ​​​ടു​​​ക്കാ​​​നും കൈ​​​കാ​​​ലു​​​ക​​​ള്‍ ച​​​ലി​​​പ്പി​​​ക്കാ​​​നും സം​​​സാ​​​രി​​ക്കാ​​​നും​ അ​​​ദ്ദേ​​ഹം പ്രാ​​​പ്ത​​​നാ​​​യി.

ന​​​ട്ടെ​​​ല്ലി​​​നെ​​​യും ത​​​ല​​​ച്ചോ​​​റി​​​നെ​​​യും ബാ​​​ധി​​​ക്കു​​​ന്ന ഗു​​​രു​​​ത​​​ര രോ​​​ഗ​​​ങ്ങ​​​ള്‍ക്കും അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ പെ​​​ടു​​​ന്ന​​​വ​​​ര്‍ക്കും അ​​​ത്യാ​​​ധു​​​നി​​​ക ചി​​​കി​​​ത്സ സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ ഒ​​​രു​​​ക്കു​​​ന്ന വി​​​ദ​​​ഗ്ധ സം​​​ഘ​​​മാ​​​ണ് മാ​​​ര്‍ സ്ലീ​​​വാ മെ​​​ഡി​​​സി​​​റ്റി​​​യി​​​ലെ ന്യൂ​​​റോ ​​​സ​​​ര്‍ജ​​​റി ആ​​​ന്‍ഡ് സ്‌​​​പൈ​​​ന്‍ സ​​​ര്‍ജ​​​റി വി​​​ഭാ​​​ഗ​​മെ​​ന്ന് ആ​​ശു​​പ​​ത്രി മാ​​നേ​​ജ്മെ​​ന്‍റ് ചൂ​​ണ്ടി​​ക്കാ​​ട്ടി.

Kerala

എഴുപത്തിയേഴുകാരിക്ക് ശസ്ത്രക്രിയ കൂടാതെ വാല്‍വ് മാറ്റിവച്ച് മാര്‍ സ്ലീവാ മെഡിസിറ്റി

പാ​ലാ: ഗു​രു​ത​ര​മാ​യ അ​യോ​ര്‍ട്ടി​ക് സ്റ്റെ​നോ​സി​സ് ഹൃ​ദ് രോ​ഗം ബാ​ധി​ച്ച 77 വ​യ​സു​കാ​രി​ക്ക് മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ ട്രാ​ന്‍സ്‌​ക​ത്തീ​റ്റ​ര്‍ അ​യോ​ര്‍ട്ടി​ക് വാ​ല്‍വ് ഇം​പ്ലാ​ന്‍റേ​ഷ​ന്‍ (ടാ​വി) വി​ജ​യ​ക​ര​മാ​യി ന​ട​ത്തി. അ​മ​യ​ന്നൂ​ര്‍ സ്വ​ദേ​ശി​നി​ക്കാ​ണ് ഏ​റെ സ​ങ്കീ​ര്‍ണ​മാ​യ ചി​കി​ത്സ ന​ട​ത്തി​യ​ത്.

ആ​ശു​പ​ത്രി​യി​ലെ കാ​ര്‍ഡി​യോ​ള​ജി, കാ​ര്‍ഡി​യാ​ക് സ​ര്‍ജ​റി, കാ​ര്‍ഡി​യാ​ക് അ​ന​സ്‌​തേ​ഷ്യ വി​ഭാ​ഗ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ചി​കി​ത്സ. ഗു​രു​ത​ര ശ്വാ​സം​മു​ട്ട​ല്‍, ക്ഷീ​ണം എ​ന്നി​വ​യെ തു​ട​ര്‍ന്നാ​ണ് 77കാ​രി മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ ചി​കി​ത്സ തേ​ടി​യ​ത്. തു​ട​ര്‍ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​യോ​ര്‍ട്ടി​ക് വാ​ല്‍വി​ന്‍റെ ഗു​രു​ത​ര​മാ​യ ചു​രു​ങ്ങ​ല്‍ ക​ണ്ടെ​ത്തി​യ​ത്.

സാ​ധാ​ര​ണ നി​ല​യി​ലു​ള്ള ഓ​പ്പ​ണ്‍-​ഹാ​ര്‍ട്ട് ശ​സ്ത്ര​ക്രി​യ​യ്ക്ക് രോ​ഗി​യു​ടെ ആ​രോ​ഗ്യ​നി​ല അ​നു​കൂ​ല​മ​ല്ലെ​ന്ന് വി​ല​യി​രു​ത്തി​യ​തി​നെ തു​ട​ര്‍ന്ന് കാ​ര്‍ഡി​യോ​ള​ജി വി​ഭാ​ഗം സീ​നി​യ​ര്‍ ക​ണ്‍സ​ള്‍ട്ട​ന്‍റ് ഡോ.​ രാ​ജീ​വ് ഏബ്രഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഹൃ​ദ്രോ​ഗ​വി​ദ​ഗ്ധ​രു​ടെ സം​ഘം ടാ​വി ചി​കി​ത്സ​യ്ക്ക് തീ​രു​മാ​നം എ​ടു​ക്കു​ക​യാ​യി​രു​ന്നു.

കാ​ലി​ലെ ര​ക്ത​ധ​മ​നി​യി​ല്‍ വ​ള​രെ ചെ​റി​യൊ​രു മു​റി​വ് വ​ഴി​യാ​യി​രു​ന്നു ടാ​വി ചി​കി​ത്സ ന​ട​ത്തി​യ​ത്. പു​തി​യ വാ​ല്‍വ് വി​ജ​യ​ക​ര​മാ​യി സ്ഥാ​പി​ച്ച​തോ​ടെ അ​ത് ഉ​ട​ന്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചു. രോ​ഗി വ​ള​രെ വേ​ഗ​ത്തി​ല്‍ സു​ഖം പ്രാ​പി​ക്കു​ക​യും മ​ണി​ക്കൂ​റു​ക​ള്‍ക്കു​ള്ളി​ല്‍ ഐ​സി​യു​വി​ല്‍ നി​ന്ന് മാ​റ്റു​ക​യും ചെ​യ്തു.

കാ​ര്‍ഡി​യാ​ക് സ​യ​ന്‍സ​സ് വി​ഭാ​ഗം മേ​ധാ​വി ഡോ ​രാം​ദാ​സ് നാ​യി​ക്, സീ​നി​യ​ര്‍ ക​ണ്‍സ​ള്‍ട്ട​ന്‍റു​മാ​രാ​യ ഡോ.​ ജെ​യിം​സ് തോ​മ​സ്, ഡോ. ​ബി​ബി ചാ​ക്കോ ഒ​ള​രി, കാ​ര്‍ഡി​യാ​ക് അ​ന​സ്‌​തേ​ഷ്യ വി​ഭാ​ഗം സീ​നി​യ​ര്‍ ക​ണ്‍സ​ള്‍ട്ട​ന്‍റ് ഡോ. ​നി​തീ​ഷ് പി.​എ​ന്‍., കാ​ര്‍ഡി​യോ തൊ​റാ​സി​ക് ആ​ന്‍ഡ് വാ​സ്‌​കു​ല​ര്‍ സ​ര്‍ജ​റി വി​ഭാ​ഗം സീ​നി​യ​ര്‍ ക​ണ്‍സ​ള്‍ട്ട​ന്‍റ് ഡോ.​ കൃ​ഷ്ണ​ന്‍ സി എ​ന്നി​വ​രും ശ​സ്ത്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യി.

Kerala

മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ അഡ്വാന്‍സ്ഡ് പെയിന്‍ ക്ലിനിക്ക് ആരംഭിച്ചു

പാ​ലാ: മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ അ​ഡ്വാ​ന്‍സ്ഡ് ഇ​ന്‍റ​ർ​വെ​ന്‍ഷ​ണ​ല്‍ പെ​യി​ന്‍ ആ​ന്‍ഡ് സ്‌​പൈ​ന്‍ കെ​യ​ര്‍ സെ​ന്‍റ​ർ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചു.

അ​ത്യാ​ധു​നി​ക സ്ട്രൈ​ക്ക​ര്‍ മ​ള്‍ട്ടി​ജെ​ന്‍ ടു ​റേ​ഡി​യോ ഫ്രീ​ക്വ​ന്‍സി ജ​ന​റേ​റ്റ​ര്‍ സം​വി​ധാ​ന​മാ​ണ് സെ​ന്‍ററി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍ സെ​ന്‍റ​റി​ന്‍റെ വെ​ഞ്ച​രി​പ്പും ഉ​ദ്ഘാ​ട​ന​വും നി​ര്‍വ​ഹി​ച്ചു. നാ​ഡി, സ​ന്ധി സം​ബ​ന്ധ​മാ​യ വേ​ദ​ന​ക​ള്‍ക്ക് ഉ​ള്‍പ്പെ​ടെ ദീ​ര്‍ഘ​കാ​ല​മാ​യി തു​ട​രു​ന്ന വേ​ദ​ന​ക​ള്‍ക്കു​ള്ള ചി​കി​ത്സ സെ​ന്‍റ​റി​ലൂ​ടെ ല​ഭ്യ​മാ​കും.

വി​ട്ടു​മാ​റാ​ത്ത വേ​ദ​ന​യ്ക്ക് കാ​ര​ണ​മാ​യ നാ​ഡി​ക​ളി​ല്‍ താ​പ​മോ പ​ള്‍സ് എ​ന​ര്‍ജി​യോ ന​ല്‍കി ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ വേ​ദ​ന​യ്ക്ക് പ​രി​ഹാ​രം കാ​ണാ​വു​ന്ന ചി​കി​ത്സ​യാ​ണ് ല​ഭ്യ​മാ​കു​ക. ന​ട്ടെ​ല്ല്, നാ​ഡി ത​ക​രാ​റു​ക​ള്‍ മൂ​ല​മു​ള്ള വേ​ദ​ന, സ​ന്ധി, പേ​ശി വേ​ദ​ന, ത​ല​വേ​ദ​ന, കാ​ന്‍സ​ര്‍ സം​ബ​ന്ധ​മാ​യ വേ​ദ​ന​ക​ള്‍, മ​റ്റ് വി​വി​ധ രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള്ള വേ​ദ​ന​ക​ള്‍ക്കും പെ​യി​ന്‍ സെ​ന്‍ററി​ലൂ​ടെ പ​രി​ഹാ​രം കാ​ണാ​ന്‍ സാ​ധി​ക്കും.

ടാ​ര്‍ജ​റ്റ​ഡ് സ്‌​പൈ​ന്‍ ഇ​ന്‍ര്‍വെ​ന്‍ഷ​ന്‍സ്, ജോ​യി​ന്‍റ് പ്രി​സ​ര്‍വേ​ഷ​ന്‍ തെ​റാ​പ്പി​ക​ള്‍, അ​ഡ്വാ​ന്‍സ്ഡ് പെ​യി​ന്‍ മോ​ഡു​ലേ​ഷ​ന്‍,മൈ​ഗ്രേ​യ്‌​നു​ള്ള ബോ​ട്ടാ​ക്‌​സ്, ഇ​ന്‍ട്രാ​തെ​ക്ക​ല്‍ ഡ​ഗ്‌​ഡെ​ലി​വ​റി സി​സ്റ്റം​സ്, ഡ്രൈ ​നീ​ഡിം​ഗ് ആ​ന്‍ഡ് ട്രി​ഗ​ര്‍ പോ​യി​ന്‍റ് തെ​റാ​പ്പി തു​ട​ങ്ങി​യ​വ​യും സെ​ന്‍റ​റി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന ചി​കി​ത്സ​ക​ളാ​ണ്.

ച​ട​ങ്ങി​ല്‍ ഹോ​സ്പി​റ്റ​ല്‍ സി​ഇ​ഒ റ​വ. ഡോ. ​അ​ഗ​സ്റ്റി​ന്‍ കൂ​ട്ടി​യാ​നി​യി​ല്‍,ഡ​യ​റ​ക്ട​ര്‍മാ​രാ​യ ഫാ. ​ജോ​സ് കീ​ര​ഞ്ചി​റ, റ​വ. ഡോ. ​ഇ​മ്മാ​നു​വ​ല്‍ പ​റേ​ക്കാ​ട്ട്, ഫാ. ​ഗ​ര്‍വാ​സീ​സ് ആ​നി​ത്തോ​ട്ട​ത്തി​ല്‍, ചീ​ഫ് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​ര്‍വീ​സ​സ് എ​യ​ര്‍ കൊ​മ​ഡോ​ര്‍ ഡോ. ​പോ​ളി​ന്‍ ബാ​ബു, മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​നി​തീ​ഷ് പി.​എ​ന്‍, ഡോ. ​അ​ല്‍ക്ക എ​ലി​സ​ബ​ത്ത് ജേ​ക്ക​ബ്, വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ മേ​ധാ​വി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റിയിൽ അ​ത്യാ​ധു​നി​ക സ്പെ​ക്റ്റ് സ്‌​കാ​ന്‍

പാ​ലാ: പാ​ലാ​യി​ലെ മാ​ര്‍ സ്ലീ​വാ കാ​ന്‍​സ​ര്‍ കെ​യ​ര്‍ ആ​ൻഡ് റി​സ​ര്‍​ച്ച് സെന്‍ററി​ല്‍ സ്ഥാ​പി​ച്ച അ​ത്യാ​ധു​നി​ക സി​മ​ന്‍​സ് സിം​ബി​യ ഇ​വോ എ​ക്‌​സ​ല്‍ ഗാ​മ കാ​മ​റ സ്പെ​ക്റ്റി​ന്‍റെ സേ​വ​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. ഓ​ങ്കോ സ​യ​ന്‍​സ​സ് വി​ഭാ​ഗ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മോ​ണ്‍.​ ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍ ഗാ​മ കാ​മ​റ സ്പെ​ക്റ്റി​ന്‍റെ വെ​ഞ്ച​രി​പ്പും ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ച്ചു.


സ്പെ​ക്റ്റ് ന​ല്‍​കു​ന്ന ത്രീ​ഡി ഇ​മേ​ജു​ക​ള്‍ വ​ഴി അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ വി​ല​യി​രു​ത്തി രോ​ഗ​നി​ര്‍​ണ​യ​ത്തി​ന്‍റെ കൃ​ത്യ​ത മെ​ച്ച​പ്പെ​ടു​ത്തു​ന്ന​താ​ണ് ഗാ​മ കാ​മ​റ സ്പെ​ക്റ്റി​ന്‍റെ പ്ര​ത്യേ​ക​ത.


ശ​രീ​ര​ത്തി​ലെ വി​വി​ധ അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം അ​തി​വി​ശ​ദ​മാ​യി നി​രീ​ക്ഷി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​തി​നാ​ല്‍ രോ​ഗ​നി​ര്‍​ണ​യ​ത്തി​ല്‍ കൂ​ടു​ത​ല്‍ കൃ​ത്യ​ത കൈ​വ​രി​ക്കാ​നും ചി​കി​ത്സ​യി​ല്‍ ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ള്‍ ത​ത്സ​മ​യം വ​രു​ത്തു​ന്ന​തി​നും ഡോ​ക്ട​ര്‍​മാ​ര്‍​ക്കു സാ​ധി​ക്കും.


മ​റ്റു സ്‌​കാ​നിംഗു​ക​ളി​ലൂ​ടെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​തെ പോ​കു​ന്ന രോ​ഗാ​വ​സ്ഥ​ക​ളെ​യും പ്രാ​രം​ഭഘ​ട്ട​ങ്ങ​ളി​ല്‍ ഉ​ണ്ടാ​കു​ന്ന അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന വ്യ​തി​യാ​ന​ങ്ങ​ളെ​യും കൃ​ത്യ​മാ​യി തി​രി​ച്ച​റി​യു​ന്ന​തി​ല്‍ സ്പെ​ക്റ്റ് ഏ​റ്റ​വും മി​ക​ച്ച നി​ര്‍​ണ​യ​മാ​ര്‍​ഗ​ങ്ങ​ളി​ലൊ​ന്നാ​ണ്.


തൈ​റോ​യ്ഡ് കാ​ന്‍​സ​ര്‍, പ്രോ​സ്റ്ററേ​റ്റ് കാ​ന്‍​സ​ര്‍, പോ​ളി​സൈ​ത്തീ​മി​യ, ന്യൂ​റോ​എ​ന്‍​ഡോ​ക്രൈ​ന്‍ ട്യൂ​മ​റു​ക​ള്‍ തു​ട​ങ്ങി നി​ര​വ​ധി കാ​ന്‍​സ​റു​ക​ള്‍​ക്കാ​ണ് ന്യൂ​ക്ലി​യ​ര്‍ മെ​ഡി​സ​ന്‍ ഉ​പ​യോ​ഗി​ച്ച് ചി​കി​ത്സ ന​ട​ത്തു​ന്ന​ത്. മ​യോ​കാ​ര്‍​ഡി​യ​ല്‍ പെ​ര്‍​ഫ്യൂ​ഷ​ന്‍ ആ​ന്‍​ഡ് ഫം​ഗ്ഷ​ന്‍ സ്റ്റ​ഡി, റീ​നോ​ഗ്രാം, റീ​ന​ല്‍ കോ​ര്‍​ട്ടി​ക്ക​ല്‍ ഇ​മേ​ജിം​ഗ്, ട്രാ​ന്‍​സ്പ്ലാ​ന്‍റ് കി​ഡ്നി സ്റ്റ​ഡി, തൈ​റോ​യ്ഡ് സ്‌​കാ​ന്‍, പാ​ര​ത്തൈ​റോ​യ്ഡ് സ്‌​കാ​ന്‍, ബോ​ണ്‍ സ്‌​കാ​ന്‍, ഹെ​പ​റ്റോ​ബി​ലി​യ​റി ആ​ന്‍​ഡ് ഗാ​സ്ട്രോ​യി​ന്‍റ്സ്‌​റ്റൈ​ന​ല്‍ സ്‌​കാ​ന്‍, ഡി​മെ​ന്‍​ഷ അ​സ​സ്‌​മെ​ന്‍റ് സ്റ്റ​ഡി​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് സ്പെ​ക്റ്റ് സ്‌​കാ​ന​റി​ലൂ​ടെ ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന പ്ര​ധാ​ന പ​രി​ശോ​ധ​ന​ക​ള്‍.


ച​ട​ങ്ങി​ല്‍ ഹോ​സ്പി​റ്റ​ല്‍ സി​ഇ​ഒ റ​വ. ഡോ. ​അ​ഗ​സ്റ്റി​ന്‍ കൂ​ട്ടി​യാ​നി​യി​ല്‍, ചീ​ഫ് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് എ​യ​ര്‍ കൊ​മ​ഡോ​ര്‍ ഡോ. ​പോ​ളി​ന്‍ ബാ​ബു, ഓ​ങ്കോ സ​യ​ന്‍​സ​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​റോ​ണി ബെ​ന്‍​സ​ണ്‍, ന്യൂ​ക്ലി​യ​ര്‍ മെ​ഡി​സി​ന്‍ വി​ഭാ​ഗം മേ​ധാ​വി​യും സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റു​മാ​യ ബ്രി​ഗേ​ഡി​യ​ര്‍ ഡോ. ​എം. ജെ. ​ജേ​ക്ക​ബ്, സ​ര്‍​ജി​ക്ക​ല്‍ ഓ​ങ്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യും സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റുമാ​യ ഡോ. ​ജോ​ഫി​ന്‍ കെ. ​ജോ​ണി, റേ​ഡി​യേ​ഷ​ന്‍ ഓ​ങ്കോ​ള​ജി വി​ഭാ​ഗം കോ-​ഓ​ര്‍​ഡി​നേ​റ്റ​റും ക​ണ്‍​സ​ള്‍​ട്ട​ന്‍റു​മാ​യ ഡോ. ​സോ​ണ്‍​സ് പോ​ള്‍ തുടങ്ങിയ​വ​ര്‍ പ​ങ്കെ​ടു​ത്തു

Kerala

മെഡിസിറ്റിയില്‍ മാര്‍ സ്ലീവാ കെയര്‍ പ്ലസ് പദ്ധതി ആരംഭിച്ചു

പാ​ലാ: മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി പാ​ലാ​യു​ടെ ആ​റാം വാ​ര്‍ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ര്‍ സ്ലീ​വാ കെ​യ​ര്‍ പ്ല​സ് പ​ദ്ധ​തി ആ​രം​ഭി​ച്ചു.

അ​ത്യാ​ധു​നി​ക ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ള്‍ എ​ല്ലാ​വ​രി​ലേ​ക്കും എ​ത്തി​ക്കു​വാ​നും ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​ര​ത്തെ തി​രി​ച്ച​റി​യാ​നും ആ​വ​ശ്യ​മാ​യ ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്താ​നും ല​ക്ഷ്യ​മി​ടു​ന്ന പ​ദ്ധ​തി​യു​ടെ സേ​വ​നം 24 വ​രെ ല​ഭ്യ​മാ​ണ്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കു​ന്ന രോ​ഗി​ക​ള്‍ക്ക് ഹോ​സ്പി​റ്റ​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ പൂ​ര്‍ണ​മാ​യും സൗ​ജ​ന്യ​മാ​ണ്. ഡോ​ക്ട​ര്‍ ക​ണ്‍സ​ള്‍ട്ടേ​ഷ​നി​ന് അ​ന്‍പ​ത് ശ​ത​മാ​ന​വും ഒ​പി റേ​ഡി​യോ​ള​ജി സേ​വ​ന​ങ്ങ​ള്‍ക്ക് 20 ശ​ത​മാ​ന​വും ഒ​പി ലാ​ബ് സേ​വ​ന​ങ്ങ​ള്‍ക്ക് 15 ശ​ത​മാ​ന​വും ഇ​ള​വ് ല​ഭ്യ​മാ​ണ്.
കൂ​ടാ​തെ, സ​ര്‍ജി​ക്ക​ല്‍ പ്രീ-​ഓ​പ്പ​റേ​റ്റീ​വ് ഇ​ന്‍വെ​സ്റ്റി​ഗേ​ഷ​നു​ക​ള്‍ക്ക് 15ശ​ത​മാ​ന​വും സ​ര്‍ജി​ക്ക​ല്‍ ഡി​സ്ചാ​ര്‍ജ് ബി​ല്ലി​ല്‍ 30 ശ​ത​മാ​ന​ത്തി​ന്‍റെ കി​ഴി​വും ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

എ​ല്ലാ സ​ര്‍ജ​റി വി​ഭാ​ഗ​ങ്ങ​ളി​ലെ​യും വി​ദ​ഗ്ധ ഡോ​ക്ട​ര്‍മാ​രു​ടെ സേ​വ​നം പ​ദ്ധ​തി​യി​ല്‍ ല​ഭ്യ​മാ​യി​രി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്കും ര​ജി​സ്‌​ട്രേ​ഷ​നും 9188925 716, 8281 699 260 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടു​ക.

Kerala

മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ സമ്പൂര്‍ണ തുടയെല്ല് മാറ്റിവയ്ക്കല്‍ വിജയകരം

പാ​​​ലാ: സ​​​ന്ധി മാ​​​റ്റി​​​വയ്​​​ക്ക​​​ല്‍ ചി​​​കി​​​ത്സാ​​​രം​​​ഗ​​​ത്ത് മ​​​റ്റൊ​​​രു ചു​​​വ​​​ടുകൂ​​​ടി​​​വ​​​ച്ച് മാ​​​ര്‍ സ്ലീ​​​വാ മെ​​​ഡി​​​സി​​​റ്റി പാ​​​ലാ. 72 വ​​​യ​​​സു​​​ള്ള രോ​​​ഗി​​​യു​​​ടെ തു​​​ട​​​യെ​​​ല്ല് പൂ​​​ര്‍ണ​​​മാ​​​യും, അ​​​തോ​​​ടൊ​​​പ്പം ഇ​​​ടു​​​പ്പും കാ​​​ല്‍മു​​​ട്ടും ഉ​​​ള്‍പ്പെ​​​ടു​​​ന്ന ഭാ​​​ഗ​​​ങ്ങ​​​ളും വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി മാ​​​റ്റി​​​വ​​​ച്ചു.

അ​​​ത്യ​​​പൂ​​​ര്‍വ​​​മാ​​​യ ഈ ​​​ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു ശേ​​​ഷം രോ​​​ഗി സ​​​മീ​​​പ ദി​​​വ​​​സം ത​​​ന്നെ ന​​​ട​​​ന്നു തു​​​ട​​​ങ്ങു​​​ക​​​യും അ​​​ഞ്ചാം ദി​​​വ​​​സം ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍നി​​​ന്നു ഡി​​​സ്ചാ​​​ര്‍ജാ​​​വു​​​ക​​​യും ചെ​​​യ്തു.

അ​​​ര്‍ബു​​​ദ​​​ചി​​​കി​​​ത്സ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഏ​​​താ​​​നും വ​​​ര്‍ഷ​​​ങ്ങ​​​ള്‍ക്ക് മു​​​മ്പ് ഇ​​​ടു​​​പ്പും തു​​​ട​​​യെ​​​ല്ലി​​​ന്‍റെ പ​​​കു​​​തി​​​യും മാ​​​റ്റി​​​വയ്​​​ക്കേ​​​ണ്ടി വ​​​ന്ന രോ​​​ഗി​​​ക്ക് പി​​​ന്നീ​​​ട് ജോ​​​ലി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ദീ​​​ര്‍ഘ​​​നേ​​​രം നി​​​ല്‍ക്കേ​​​ണ്ടി വ​​​ന്ന​​​തി​​​നെ തു​​​ട​​​ര്‍ന്ന് വീ​​​ണ്ടും വേ​​​ദ​​​ന അ​​​നു​​​ഭ​​​വപ്പെ​​​ട്ടു.

പ​​​ല ചി​​​കി​​​ത്സ​​​ക​​​ളും ന​​​ട​​​ത്തി​​​യി​​​ട്ടും വേ​​​ദ​​​ന കു​​​റ​​​യാ​​​തെ വ​​​ന്ന​​​പ്പോ​​​ള്‍ മാ​​​ര്‍ സ്ലീ​​​വാ മെ​​​ഡി​​​സി​​​റ്റി​​​യി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ മു​​​ന്‍പ് സ്ഥാ​​​പി​​​ച്ചി​​​രു​​​ന്ന കൃ​​​ത്രി​​​മ സ​​​ന്ധി​​​ക്ക് ഇ​​​ള​​​ക്കം സം​​​ഭ​​​വി​​​ച്ച​​​താ​​​യും തു​​​ട​​​യി​​​ലെ എ​​​ല്ല് ദ്ര​​​വി​​​ച്ച​​​താ​​​യും ക​​​ണ്ടെ​​​ത്തി. ഇ​​​തി​​​നെ തു​​​ട​​​ര്‍ന്ന് സ​​​ങ്കീ​​​ര്‍ണ​​​മാ​​​യ തു​​​ട​​​യെ​​​ല്ല് മാ​​​റ്റി​​​വയ്​​​ക്ക​​​ല്‍ ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്താ​​​ന്‍ ഓ​​​ര്‍ത്തോ​​​പീ​​​ഡി​​​ക്‌​​​സ് വി​​​ഭാ​​​ഗം സീ​​​നി​​​യ​​​ര്‍ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ് ഡോ. ​​​രാ​​​ജീ​​​വ് പി.​​​ബി നി​​​ര്‍ദേ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

തു​​​ട​​​യി​​​ല്‍ ഉ​​​ണ്ടാ​​​കു​​​ന്ന അ​​​ര്‍ബു​​​ദം പേ​​​ശി​​​ക​​​ളി​​​ലേ​​​ക്കും ഞ​​​ര​​​മ്പു​​​ക​​​ളി​​​ലേ​​​ക്കും വ്യാ​​​പി​​​ക്കാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ല്‍, അ​​​വ നീ​​​ക്കം ചെ​​​യ്യു​​​മ്പോ​​​ള്‍ അ​​​തീ​​​വ ശ്ര​​​ദ്ധ​​​യും പ​​​രി​​​ച​​​യ​​​സ​​​മ്പ​​​ത്തും അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്. അ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം, അ​​​ര്‍ബു​​​ദം അ​​​തേ ഭാ​​​ഗ​​​ത്ത് വീ​​​ണ്ടും വ​​​ള​​​രാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യം ഉ​​​ണ്ടാ​​​കാം. ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു ശേ​​​ഷം രോ​​​ഗി ആ​​​യാ​​​സ​​​ര​​​ഹി​​​ത​​​മാ​​​യി ന​​​ട​​​ക്കാ​​​ന്‍ പേ​​​ശി​​​ക​​​ളും ഞ​​​ര​​​മ്പു​​​ക​​​ളും ശ​​​രി​​​യാ​​​യി പു​​​നഃ​​​സ്ഥാ​​​പി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.

ഓ​​​ര്‍ത്തോ​​​പീ​​​ഡി​​​ക്‌​​​സ് വി​​​ഭാ​​​ഗം സീ​​​നി​​​യ​​​ര്‍ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ് ഡോ.​​​പി.​​​ബി. രാ​​​ജീ​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ മൂ​​​ന്നു മ​​​ണി​​​ക്കൂ​​​ര്‍ നീ​​​ണ്ടു​​​നി​​​ന്ന ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ല്‍ അ​​​ന​​​സ്തേഷ്യ വി​​​ഭാ​​​ഗം സീ​​​നി​​​യ​​​ര്‍ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ് ഡോ. ​​​അ​​​നു ഗം​​​ഗാ​​​ധ​​​ര​​​ന്‍, ഓ​​​ര്‍ത്തോ​​​പീ​​​ഡി​​​ക്‌​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ലെ ഡോ. ​​​സി​​​ബി​​​ന്‍ സൈ​​​ഫു​​​ദ്ദീ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി.

Kerala

മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ഹൃദ്‌രോഗ ചികിത്സയിലൂടെ സുഖം പ്രാപിച്ച് സ്വിറ്റ്‌സര്‍ലൻഡ് സ്വദേശിനി

പാ​ലാ: ഗു​രു​ത​ര ഹൃ​ദ്‌രോ​ഗം ക​ണ്ടെ​ത്തി​യ 82കാ​രി സ്വി​റ്റ്‌​സ​ര്‍ല​ൻ​ഡ് സ്വ​ദേ​ശി​നി മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ ന​ട​ത്തി​യ ചി​കി​ത്സ​യി​ലൂ​ടെ സു​ഖം പ്രാ​പി​ച്ചു മ​ട​ങ്ങി.​ആ​യു​ര്‍വേ​ദ ചി​കി​ത്സ​യ്ക്കാ​യി കേ​ര​ള​ത്തി​ല്‍ എ​ത്തി​യ 82 കാ​രി​ക്കാ​ണ് ഗു​രു​ത​ര ഹൃ​ദ്‌രോ​ഗം ക​ണ്ടെ​ത്തി​യ​ത്.

ശ്വാ​സം​മു​ട്ട​ല്‍ ഉ​ണ്ടാ​യതിനെത്തുട​ര്‍ന്ന് ന​ട​ക്കാ​ന്‍ സാ​ധി​ക്കാ​തെ ഗു​രു​ത​രാവ​സ്ഥ​യി​ലാ​കു​ക​യും മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യി​ല്‍ ചി​കി​ത്സ​ക്കാ​യി എ​ത്തി​ക്കു​ക​യുമാ​യി​രു​ന്നു. ഹൃ​ദ​യ​ത്തി​ന്‍റെ പ​മ്പിം​ഗ് 20 ശ​ത​മാ​ന​ത്തി​ല്‍ എ​ത്തി​യ നി​ല​യി​ലു​മാ​യി​രു​ന്നു രോ​ഗി.

കാ​ര്‍ഡി​യാ​ക് സ​യ​ന്‍സ​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​രാം​ദാ​സ് നാ​യി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഡൈ​ലേ​റ്റ​ഡ് കാ​ര്‍ഡി​യോ​മ​യോ​പ്പ​തി ( ടാ​ക്കി കാ​ര്‍ഡി​യോ മ​യോ​പ്പ​തി ) എ​ന്ന രോ​ഗ​മാ​ണ് ബാ​ധി​ച്ചി​രി​ക്കു​ന്ന​തെ​ന്നു ക​ണ്ടെ​ത്തി.

തു​ട​ര്‍ന്ന് ഒ​രാ​ഴ്ച​ത്തെ ചി​കി​ത്സ​യി​ലൂ​ടെ രോ​ഗി​യെ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​ക്കാ​ന്‍ സാ​ധി​ച്ചു. ഹൃ​ദ​യ​മി​ടി​പ്പ് സാ​ധാ​ര​ണ നി​ല​യി​ലാ​കു​ക​യും പ​മ്പിം​ഗ് വ​ര്‍ധി​ക്കു​ക​യും ചെ​യ്തതോടെ രോ​ഗി ആ​ശു​പ​ത്രി വി​ട്ട് സ്വി​റ്റ്‌​സ​ര്‍ല​ൻ​ഡി​ലേ​ക്കു തി​രി​ച്ചു പോ​കു​ക​യും ചെ​യ്തു.

Latest News

Corehub Up